Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫി​ലി​പ്പീ​ൻ​സ്​...

ഫി​ലി​പ്പീ​ൻ​സ്​ ചുഴലിക്കൊടുങ്കാറ്റ്​: മരണം 375 കവിഞ്ഞു

text_fields
bookmark_border
ഫി​ലി​പ്പീ​ൻ​സ്​ ചുഴലിക്കൊടുങ്കാറ്റ്​: മരണം 375 കവിഞ്ഞു
cancel

മ​നി​ല: ഈ ​വ​ർ​ഷം ഫി​ലി​പ്പീ​ൻ​സി​ൽ ഏ​റ്റ​വും വ​ലി​യ നാ​ശം വി​ത​ച്ച റാ​യി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​ര​ണ​സം​ഖ്യ 375 പി​ന്നി​ട്ടു. 56 പേ​രെ കാ​ണാ​താ​യി. 270 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ 500ൽ ​ഏ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​പ്പോ​ഴും നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ​ത്തി​പ്പെ​ടാ​നാ​കാ​ത്ത​തി​നാ​ൽ മ​ര​ണ​സം​ഖ്യ കു​ത്ത​നെ ഉ​യ​രു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. പൊ​ടു​ന്ന​നെ​യു​ള്ള വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും നാ​ശം​വി​ത​ച്ച​തി​നു പു​റ​മെ, മ​ര​ങ്ങ​ൾ വീ​ണും മ​തി​ലു​ക​ളും വീ​ടു​ക​ളും ത​ക​ർ​ന്നു​മാ​ണ്​ മ​ര​ണ​ങ്ങ​േ​ള​റെ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhilippinesTyphoon
News Summary - Typhoon Rai deaths in Philippines
Next Story