Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹൈ​ഷ​ൻ ചു​ഴ​ലി: ര​ണ്ടു​ല​ക്ഷം പേ​ർ മാ​റി​ത്താ​മ​സി​ക്ക​ണ​ം– ജ​പ്പാ​ൻ
cancel
Homechevron_rightNewschevron_rightWorldchevron_rightഹൈ​ഷ​ൻ ചു​ഴ​ലി:...

ഹൈ​ഷ​ൻ ചു​ഴ​ലി: ര​ണ്ടു​ല​ക്ഷം പേ​ർ മാ​റി​ത്താ​മ​സി​ക്ക​ണ​ം– ജ​പ്പാ​ൻ

text_fields
bookmark_border

ടോ​ക്യോ: 'ഹൈ​ഷ​ൻ' ചു​ഴ​ലി​ക്കാ​റ്റ്​ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന്​ ജ​പ്പാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ചു​ഴ​ലി​ക്കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ​യു​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ഇ​ത്​ ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക്​ ക​ട​ന്നേ​ക്കും.

ദ​ക്ഷി​ണ കൊ​റി​യ​യും ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. 'മെ​യ്​​സാ​ക്​' ചു​ഴ​ലി മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച്​ അ​ധി​ക​ദി​വ​സം ക​ഴി​യും​മു​മ്പാ​ണ്​ പു​തി​യ ചു​ഴ​ലി​യെ​ത്തു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ ജ​പ്പാ​നി​ലെ ക​മ്പ​നി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും സ്​​കൂ​ളു​ക​ളും ചു​ഴ​ലി ഭീ​ഷ​ണി മൂ​ലം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. വി​മാ​ന​ങ്ങ​ളും ട്രെ​യി​ൻ സ​ർ​വി​സും റ​ദ്ദാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JapanTyphoon Haishen
Next Story