Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാനഡയിൽ പൈലറ്റ് പരിശീലനത്തിനിടെ അപകടം: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
text_fieldsbookmark_border
ടൊറന്റോ: പൈലറ്റ് പരിശീലനത്തിനിടെ വിമാനം തകർന്നുവീണ് കാനഡയിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തമിഴ്നാട് സ്വദേശി മനോജ് ശിവകുമാർ, പുതുച്ചേരി സ്വദേശി ശ്രീശരൺ തിരുഗണനസംബന്ധം എന്നിവരാണ് മരിച്ചതെന്ന് കോൺസുലേറ്റ് എക്സിലൂടെ അറിയിച്ചു. ഇരുവരുടെയും വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തിയ കോൺസുലേറ്റ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളിൽ ബന്ധുക്കൾക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

