Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജർമനിയിൽ ചെറുവിമാനം...

ജർമനിയിൽ ചെറുവിമാനം വീടിന്‍റെ മേൽക്കൂരയിൽ തകർന്ന് വീണ് രണ്ട് മരണം

text_fields
bookmark_border
ജർമനിയിൽ ചെറുവിമാനം വീടിന്‍റെ മേൽക്കൂരയിൽ തകർന്ന് വീണ് രണ്ട് മരണം
cancel

ബെർലിന്‍: ജർമനിയിൽ ചെറുവിമാനം വീടിനു മുകളിലേക്ക് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 65 ഉം 77ഉം വയസുള്ള ബ്രെമന്‍ സ്വദേശികളാണ് മരിച്ചത്. ജർമ്മനിയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അപകടം. ഓൾഡെന്‍ബർഗ് നഗരത്തിനടുത്തുള്ള ഗാന്‍ഡർകീസിലെ ജനവാസമേഖലയിലുള്ള വീടിന്‍റെ മേൽക്കൂരയിൽ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.

അപകടത്തിന് പിന്നാലെ വിമാനത്തിലുള്ള ഒരാൾ മരണപ്പെട്ടു. ശേഷം രണ്ടാമത്തെയാളുടെ മൃതദേഹം വീടിനുള്ളിലെ അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ചു. അപകടം നടന്ന ഉടന്‍ വീട്ടുകാരെ വീടിനുള്ളിൽ നിന്നും ഒഴിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ ജർമന്‍ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അപകടം നടന്നത്. ഒരാളുടെ മൃതദേഹം വീടിനുള്ളിൽ നിന്ന് ലഭിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane CrashGermanyDeathnews
News Summary - "Two dead as small plane crashes onto the roof of a house in Germany"
Next Story