Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയ വിദേശകാര്യ...

തുർക്കിയ വിദേശകാര്യ മന്ത്രി ഇന്ന് ഈജിപ്തിൽ

text_fields
bookmark_border
മെവ്‍ലുത് കാവുസോഗ്‍ലു
cancel
camera_alt

മെവ്‍ലുത് കാവുസോഗ്‍ലു

അ​ങ്കാ​റ: തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​വ്‍ലു​ത് കാ​വു​സോ​ഗ്‍ലു ശ​നി​യാ​ഴ്ച ഈ​ജി​പ്ത് സ​ന്ദ​ർ​ശി​ക്കും. ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​മി​ഹ് ശൗ​ക്രി ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ദ​ശ​ക​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഈ​ജി​പ്തി​ലെ​ത്തു​ന്ന​ത്.

ഇ​രു രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കാ​ൻ സ​ന്ദ​ർ​ശ​നം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2013ൽ ​പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മു​ർ​സി​യെ അ​ട്ടി​മ​റി​ച്ച് സൈ​നി​ക ത​ല​വ​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി അ​ധി​കാ​രം പി​ടി​ച്ച​തു​മു​ത​ൽ തു​ർ​ക്കി​യ ഈ​ജി​പ്തു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptturkeyForeign Minister
News Summary - Turkish Foreign Minister in Egypt today
Next Story