Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖ​ശോ​ഗി വ​ധം:...

ഖ​ശോ​ഗി വ​ധം: വി​ചാ​ര​ണ അ​വ​സാ​നി​പ്പി​ച്ച് തു​ർ​ക്കി; കേ​സ് സൗ​ദി​ക്കു കൈ​മാ​റി

text_fields
bookmark_border
ഖ​ശോ​ഗി വ​ധം: വി​ചാ​ര​ണ അ​വ​സാ​നി​പ്പി​ച്ച് തു​ർ​ക്കി; കേ​സ് സൗ​ദി​ക്കു കൈ​മാ​റി
cancel
Listen to this Article

അ​ങ്കാ​റ: പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ശോ​ഗി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് തു​ർ​ക്കി. കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ 26 സൗ​ദി പൗ​ര​ന്മാ​രെ വി​ചാ​ര​ണ ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് തു​ർ​ക്കി കോ​ട​തി അ​വ​സാ​നി​പ്പി​ച്ച​ത്. കേ​സ് സൗ​ദി​ക്കു കൈ​മാ​റു​ക​യും ചെ​യ്തു. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഖ​ശോ​ഗി​യു​ടെ പ​ങ്കാ​ളി ഹാ​തി​സ് സെ​ൻ​ജിസ് പ്ര​തി​ക​രി​ച്ചു. ഇ​സ്തം​ബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ​വെ​ച്ച് 2018 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് ഖ​ശോ​ഗി ​കൊ​ല്ല​പ്പെ​ട്ട​ത്.

വി​ചാ​ര​ണ​ക്കാ​യി പ്ര​തി​ക​ൾ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് സൗ​ദി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച പ്രോ​സി​ക്യൂ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മെ​ന്ന് തു​ർ​ക്കി നി​യ​മ​മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JournalistTurkishJamal KhashoggiSaudi Arabia
News Summary - Turkish court halts Khashoggi trial, transfers it to Saudi Arabia
Next Story