Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂകമ്പത്തിൽ കുടുങ്ങിയ ഗർഭിണി പ്രസവിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി; അൽഭുതബാലൻ സുഖമായിരിക്കുന്നു

text_fields
bookmark_border
ഭൂകമ്പത്തിൽ കുടുങ്ങിയ ഗർഭിണി പ്രസവിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി; അൽഭുതബാലൻ സുഖമായിരിക്കുന്നു
cancel

അങ്ങേയറ്റം സങ്കടം നിറഞ്ഞ വാർത്തകളാണ് സിറിയയിൽനിന്നും തുർക്കിയിൽനിന്നും ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ ഇതിനകം 5000ലധികം ആളുകളാണ് മരിച്ചുവീണത്. അതിനിടയിൽ ചെറുതെങ്കിലും ആശ്വാസം പകരുന്ന വാർത്തകളും ദുരന്തമേഖലയിൽനിന്നും പുറത്തുവരുന്നുണ്ട്.

സിറിയയിലെ അല​പ്പോയിൽനിന്നാണ് ഇപ്പോൾ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഭൂകമ്പത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു ഗർഭിണി പ്രസവിച്ചു. പക്ഷേ, അധികം വൈകാതെ അവർ മരണത്തിന് കീഴടങ്ങി. ജനിച്ച ആൺകുഞ്ഞ് രക്ഷപെടുകയും ചെയ്തു. റെസ്ക്യൂ സംഘം തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - turkey, Syria Earthquake: Woman gives birth to miracle baby under the rubble; video surfaces
Next Story