Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കി വ്യോമാക്രമണം; 19 കുർദ് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
Listen to this Article
അങ്കാറ: വടക്കൻ ഇറാഖിൽ തുർക്കി അതിർത്തിയിലുള്ള കുർദ് തീവ്രവാദികൾക്കെതിരെ തുർക്കി ആക്രമണം കടുപ്പിച്ചു. കര-വ്യോമാക്രമണത്തിൽ 19 കുർദ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാലു തുർക്കി സൈനികർക്കും പരിക്കുണ്ട്.
കുർദിസ്താൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) ഒളിത്താവളങ്ങളിലാണ് അതിർത്തി കടന്ന് തുർക്കി വ്യോമസേനയുടെ ജെറ്റ് വിമാനങ്ങൾ ആക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രി ഖുലൂസി ആകാർ പറഞ്ഞു.
Next Story

