Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​യി​ൽ...

സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി തു​ർ​ക്കി​യ

text_fields
bookmark_border
സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി തു​ർ​ക്കി​യ
cancel

ഇ​സ്തം​ബൂ​ൾ: സി​റി​യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ തു​ർ​ക്കി​യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്തം​ബൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന് മ​റു​പ​ടി​യാ​യി കു​ർ​ദി​സ്താ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി, അ​വ​രെ പി​ന്തു​ണ​ക്കു​ന്ന സി​റി​യ​ൻ പീ​പ്ൾ​സ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് (വൈ.​പി.​ജി) കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് തു​ർ​ക്കി​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ഫ് 16 ജെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലെ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച വി​വ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ന​വം​ബ​ർ 13ന് ​ഇ​സ്തം​ബൂ​ളി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 80 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SyriaTurkey
News Summary - Turkey launches airstrikes over northern Syria
Next Story