Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതു​നീ​ഷ്യ​യി​ൽ...

തു​നീ​ഷ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കി

text_fields
bookmark_border
തു​നീ​ഷ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കി
cancel

തൂ​നി​സ് (തു​നീ​ഷ്യ): തു​നീ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജ്‍ല ബൗ​ദ​ൻ റ​മ​ദാ​നെ​യെ പ്ര​സി​ഡ​ന്റ് പു​റ​ത്താ​ക്കി. ഒ​രു അ​റ​ബ് ലീ​ഗ് രാ​ജ്യ​ത്ത് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് ഇ​വ​ർ. അ​തേ​സ​മ​യം, പു​റ​ത്താ​ക്ക​ലി​ന്റെ കാ​ര​ണം ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 2021 സെ​പ്റ്റം​ബ​റി​ലാ​ണ് എ​ൻ​ജി​നീ​യ​റി​ങ് സ്കൂ​ൾ പ്ര​ഫ​സ​റാ​യ ന​ജ്‍ല​യെ പ്ര​സി​ഡ​ന്റ് ക​യി​സ് സ​ഈ​ദ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ച​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ച അ​ഹ്മ​ദ് ഹ​ച്ചാ​നി​യാ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി. ഇ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tunisiaprime minister
News Summary - Tunisia's president sacks prime minister
Next Story