Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പി​െൻറ കോ​വി​ഡ്​...

ട്രം​പി​െൻറ കോ​വി​ഡ്​ ഉ​പ​ദേ​ഷ്​​ടാ​വ്​ രാ​ജി​വെ​ച്ചു

text_fields
bookmark_border
ട്രം​പി​െൻറ കോ​വി​ഡ്​ ഉ​പ​ദേ​ഷ്​​ടാ​വ്​ രാ​ജി​വെ​ച്ചു
cancel
camera_alt

ഡോ. ​സ്​​കോ​ട്ട്​ അ​റ്റ്​​ല​സ്​

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡ്​ കാ​ര്യ​ങ്ങ​ളി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പി​​നെ കു​ഴ​പ്പ​ത്തി​ൽ ചാ​ടി​ച്ച വി​വാ​ദ ഉ​പ​ദേ​ഷ്​​ടാ​വ്​ ഡോ. ​സ്​​കോ​ട്ട്​ അ​റ്റ്​​ല​സ്​ രാ​ജി​വെ​ച്ചു. രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്​​ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നും മാ​സ്​​ക്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നും അ​റ്റ്​​ല​സ്​ എ​തി​രാ​യി​രു​ന്നു.

സ്​​റ്റാ​ൻ​ഫോ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഹൂ​വ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ റേ​ഡി​യോ​ള​ജി​സ്​​റ്റാ​യി​രു​ന്ന അ​റ്റ്​​ല​സ്​ നാ​ലു​മാ​സ​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ ദൗ​ത്യ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​വി​ഡി​നെ​തി​രെ നി​യ​​ന്ത്ര​ണ​മ​ല്ല ആ​ർ​ജി​ത പ്ര​തി​രോ​ധ​മാ​ണ്​ വേ​ണ്ട​തെ​ന്ന വാ​ദ​മാ​യി​രു​ന്നു അ​റ്റ്​​ല​സി​െൻറ​ത്. ഇ​തേ വാ​ദ​ങ്ങ​ൾ ​ട്രം​പും ഏ​റ്റു​പി​ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald TrumpScott AtlasCoronavirus Advisor
News Summary - Trump's Coronavirus Advisor Scott Atlas Resigns
Next Story