Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിൽ തങ്ങളെ എതിർക്കുന്ന രാഷ്ട്രങ്ങൾക്കുമേൽ താരിഫ് ചുമത്തുമെന്ന് വീണ്ടും ഭീഷണിയുമായി ട്രംപ്

text_fields
bookmark_border
ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിൽ തങ്ങളെ എതിർക്കുന്ന രാഷ്ട്രങ്ങൾക്കുമേൽ താരിഫ് ചുമത്തുമെന്ന് വീണ്ടും ഭീഷണിയുമായി ട്രംപ്
cancel
Listen to this Article

ഗ്രീൻലൻഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ തങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന രാഷ്ട്രങ്ങൾക്ക് മേൽ തീരുവ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഡെന്മാർക്കിന്‍റെ ഭാഗമായ ഗ്രീൻലിൻഡിനെ യു.എസിന്‍റെ നിയന്ത്രണത്തിലാക്കുന്നതിനായി നിരന്തരം വാദിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ്. ഇതാദ്യമായാണ് ഗ്രീൻലൻഡ് വിഷയത്തിൽ തങ്ങളുടെ പിന്തുണക്കാത്ത രാജ്യങ്ങൾക്കുമേൽ സാമ്പത്തിക ഭീഷണി ട്രംപ് മുഴക്കുന്നത്.

ഗ്രീൻലൻഡിനുമേൽ സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ട്രംപിന്‍റെ പുതിയ ഭീഷണി. യു.എസിന്‍റെ സൈനിക നടപടികൾക്കെതിരെ ഡെൻമാർക്കിന് യൂറോപ്യൻ യൂനിയൻ പിന്തുണ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trump tariff threat
Next Story