Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപീഡനക്കേസ്​: ട്രംപിന്​...

പീഡനക്കേസ്​: ട്രംപിന്​ കുരുക്കുമായി കോടതി; നേരിട്ട്​ ഹാജരാവണം

text_fields
bookmark_border
പീഡനക്കേസ്​: ട്രംപിന്​ കുരുക്കുമായി കോടതി; നേരിട്ട്​ ഹാജരാവണം
cancel

വാ​ഷി​ങ്​​ട​ൺ: പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ എ​ഴു​ത്തു​കാ​രി​ക്കെ​തി​രെ ​ട്രം​പി​നു പ​ക​രം കോ​ട​തി​യി​ൽ യു.​എ​സ്​ നീ​തി​ന്യാ​യ വ​കു​പ്പ്​ ഹാ​ജ​രാ​കു​ന്ന​ത്​ കോ​ട​തി ത​ട​ഞ്ഞു. ഇ. ​ജീ​ൻ കാ​രൊ​ൾ എ​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ്​ 1990ക​ളി​ൽ ട്രം​പ്​ ത​ന്നെ പീ​ഡി​​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച​ത്.

കാ​രൊ​ൾ നു​ണ പ​റ​യു​ന്ന​വ​ളെ​ന്ന്​ അ​ധി​ക്ഷേ​പി​ച്ച്​ ഇ​തി​നെ​തി​രെ ട്രം​പ്​ രം​ഗ​ത്തു​വ​ന്നു. ത​െ​ന്ന അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​െ​ന്ന​ന്ന്​ അ​ധി​ക്ഷേ​പി​ച്ച്​ കാ​രൊ​ൾ ന​ൽ​കി​യ മാ​ന​ന​ഷ്​​ട​ക്കേ​സി​ൽ ട്രം​പി​നു വേ​ണ്ടി നീ​തി​ന്യാ​യ വ​കു​പ്പ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​താ​ണ്​ കോ​ട​തി ത​ട​ഞ്ഞ​ത്.

ഇ​തോ​ടെ കേ​സി​ൽ ട്രം​പ്​ പ്ര​തി​യാ​യി തു​ട​രും. ട്രം​പി​നെ​തി​രെ വ്യ​ക്തി​പ​ര​മാ​യി പ​രാ​തി ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ വ​കു​പ്പ്​ ഇ​ട​പെ​ട​രു​തെ​ന്നും മ​ൻ​ഹാ​ട്ട​ൻ ഫെ​ഡ​റ​ൽ ജി​ല്ല കോ​ട​തി ജ​ഡ്​​ജി ലൂ​യി​സ്​ എ. ​ക​പ്ലാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Tump
Next Story