Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​ൻ​സ​ൽ​േ​വ​നി​യ...

പെ​ൻ​സ​ൽ​േ​വ​നി​യ കോ​ട​തി​യി​ലും ട്രം​പി​ന്​ തോ​ൽ​വി; വോ​ട്ടി​ങ്​ രീ​തി​യി​ലെ പി​ഴ​വ്​ ആ​രോ​പി​ച്ചാ​ണ്​ കേ​സ്

text_fields
bookmark_border
പെ​ൻ​സ​ൽ​േ​വ​നി​യ കോ​ട​തി​യി​ലും ട്രം​പി​ന്​ തോ​ൽ​വി; വോ​ട്ടി​ങ്​ രീ​തി​യി​ലെ പി​ഴ​വ്​ ആ​രോ​പി​ച്ചാ​ണ്​ കേ​സ്
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം ചോ​ദ്യം ചെ​യ്ത ട്രം​പ്​ അ​നു​കൂ​ലി​ക​ളു​ടെ നി​യ​മ​നീ​ക്കം പെ​ൻ​സ​ൽ​വേ​നി​യ സം​സ്​​ഥാ​ന​ത്തും പ​രാ​ജ​യ​പ്പെ​ട്ടു. അ​ടി​സ്​​ഥാ​ന​മി​ല്ലാ​ത്ത വാ​ദ​ഗ​തി​ക​ളും ഊ​ഹ​ങ്ങ​ളു​മാ​ണ്​ ട്രം​പ്​ പ​ക്ഷം നി​ര​ത്തു​ന്ന​തെ​ന്ന്​ ഫെ​ഡ​റ​ൽ ജ​ഡ്​​ജി​ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഹ​ര​ജി ത​ള്ളു​ക​യും ചെ​യ്​​തു.

ജോ ​ബൈ​ഡ​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ നേ​ടി​യ വി​ജ​യം ത​ട​യാ​ൻ വി​വി​ധ കോ​ട​തി​ക​ളി​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്​ ട്രം​പ്​ പ​ക്ഷം. പ​ക്ഷേ, ഇ​തെ​ല്ലാം തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. കേ​സ്​ പ​രി​ഗ​ണി​ച്ച ജ​ഡ്​​ജി മാ​ത്യു ബ്രാ​ൻ, ത​നി​ക്ക്​ മോ​ശം സ്വ​ഭാ​വ​മു​ള്ള ഫോ​ൺ കാ​ളു​ക​ൾ വ​രു​ന്ന​താ​യി ഏ​താ​നും ദി​വ​സം മു​മ്പ്​ പ​റ​ഞ്ഞി​രു​ന്നു. വോ​ട്ടി​ങ്​ രീ​തി​യി​ൽ പി​ഴ​വ്​ ആ​രോ​പി​ച്ചാ​ണ്​ പെ​ൻ​സ​ൽ​വേ​നി​യ​യി​ൽ ട്രം​പ്​ അ​നു​കൂ​ലി​ക​ൾ കേ​സ്​ കൊ​ടു​ത്ത​ത്.

ഏ​ഴു​ ദ​ശ​ല​ക്ഷം പേ​രു​ടെ വോ​ട്ട​വ​കാ​ശം റ​ദ്ദാ​ക്കാ​നാ​ണ്​ 'ട്രം​പ്​ കാ​മ്പ​യി​ൻ' ശ്ര​മ​മെ​ന്ന്​ ജ​ഡ്​​ജി പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us election 2020
News Summary - Trump defeat is also in court in Pennsylvania
Next Story