Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാൾ മുൻ പൊലീസ് മേധാവിക്ക് വിദേശ യാത്രാവിലക്ക്
text_fieldsbookmark_border
നേപ്പാൾ മുൻ പൊലീസ് മേധാവി
Listen to this Article
കാഠ്മണ്ഡു: നേപ്പാളിൽ ഭരണമാറ്റത്തിന് കാരണമായ ജെൻ സി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ രൂപവത്കരിച്ച ഉന്നതതല കമീഷൻ രാജ്യത്തെ മുൻ പൊലീസ് മേധാവിക്ക് വിദേശ യാത്ര വിലക്കേർപ്പെടുത്തി. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും രാജ്യം വിട്ടുപോകുന്നതിന് ഇതിനകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിലെ പ്രതിഷേധങ്ങളിൽ 76 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

