Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൃഗശാലയിൽ കടുവയുടെ...

മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
Tiger
cancel

ലാഹോർ: പാക്കിസ്ഥാൻ പഞ്ചാബിലെ മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണ് സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയ​പ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളിൽ കയറിതെന്ന് വ്യക്തമല്ല. യുവാവി​െൻറ കാലിൽ ഗുര​ുതരമായി മുറിവേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigertragedySherbagh Zoo
News Summary - Tragedy at Sherbagh Zoo: Young Man Found Dead Inside Tiger Cage
Next Story