Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വിറ്റ്സർലൻഡിൽ വിമാനം...

സ്വിറ്റ്സർലൻഡിൽ വിമാനം തകർന്നുവീണ് മൂന്ന് മരണം

text_fields
bookmark_border
swiss flight crash
cancel

സൂറിച്ച്: വിനോദസഞ്ചാര വിമാനം തകർന്നുവീണ് സ്വിറ്റ്സർലൻഡിൽ മൂന്ന് പേർ മരിച്ചു. പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പോണ്ട്സ് ദേ മാർടെലിന് സമീപം വനമേഖലയിലാണ് വിമാനം തകർന്നത്.

പൈലറ്റും രണ്ട് യാത്രക്കാരുമാണ് മരിച്ചതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. വിനോദസഞ്ചാരികളുമായി തൊട്ടടുത്തുള്ള വിമാനത്താവളത്തിൽനിന്നും പറന്നുയർന്നതായിരുന്നു വിമാം. വളരെ ചെങ്കുത്തായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ പറയുന്നു.

അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight crash
News Summary - Tourist plane crashes in Switzerland 3 people killed
Next Story