Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്: കടുത്ത...

കോവിഡ്: കടുത്ത വെല്ലുവിളികൾ അവശേഷിക്കുന്നു, പുതുവത്സര സന്ദേശവുമായി ഷി ജിൻപിങ്

text_fields
bookmark_border
Xi Jinping
cancel

ബെയിജിങ്: കോവിഡിനെ നേരിടുന്നതിൽ രാജ്യം പുതിയ ഘട്ടത്തിലേക്ക് എത്തിചേർന്നതായി പുതുവത്സര സന്ദേശത്തിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. കോവിഡ് പ്രതിരോധത്തിൽ ഇപ്പോഴും കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുവെന്നും ഷി ജിൻപിങ് പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മൾ ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്‍റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു, അപ്പോഴും കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.' -ഷി ജിൻപിങ് പറഞ്ഞു.

കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളേയും പ്രതിസന്ധികളേയും ചൈന തരണം ചെയ്തു. ആ യാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീറോ കോവിഡ് നയത്തിൽ അയവുവരുത്തിയ ശേഷം ഇതാദ്യമാണ് ഷി ജിൻപിങ് ചൈനയുടെ കോവിഡ് നയത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingchinaNew Year Message
News Summary - "Tough Challenges Remain" In China's Fight Against Covid: Xi Jinping In New Year Message
Next Story