Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2023 8:02 AM IST Updated On
date_range 25 March 2023 9:49 AM ISTകഠിനമായ തലവേദനയെന്ന് പരാതിപ്പെട്ടതിന് പിന്നാലെ ടിക് ടോക്ക് താരം മരിച്ചു
text_fieldsbookmark_border
അതികഠിനമായ തലവേദനയെ കുറിച്ച് പരാതിപ്പെട്ടതിന് പിന്നാലെ 30 വയസുള്ള ടിക് ടോക്ക് താരം മരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക്ക് താരം ജെഹാനെ തോമസ് ആണ് മരിച്ചത്. ഇവർക്ക് ടിക് ടോക്കിൽ ഏകദേശം 72,000 ഫോളോവേഴ്‌സ് ഉണ്ട്. ജെഹാനെ തോമസിന്‍റെ മരണവാർത്ത അവരുടെ സുഹൃത്ത് അലിക്സ് റീസ്റ്റ് പങ്കിടുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്ററ് റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തനിക്ക് അതികഠിനമായ തലവേദനയുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

