Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ സർക്കാർ സ്ഥാപനങ്ങളിൽ ടിക് ടോക്കിന് നിരോധനം
text_fieldsbookmark_border
വാഷിങ്ടൺ: ചൈനീസ് സമൂഹമാധ്യമ ആപ് ‘ടിക് ടോക്കി’ന് സർക്കാർ സ്ഥാപനങ്ങളിൽ നിരോധനം ഏർപ്പെടുത്തി അമേരിക്ക. സർക്കാർ സ്ഥാപനങ്ങളിലെ ഉപകരണങ്ങളിൽനിന്ന് 30 ദിവസത്തിനകം ആപ് ഒഴിവാക്കണമെന്നാണ് വൈറ്റ് ഹൗസ് ഉത്തരവ്.
സുപ്രധാന സർക്കാർ രേഖകൾക്ക് ആപ് ഭീഷണിയാണെന്ന് കാണിച്ചാണ് നടപടി. വൈറ്റ് ഹൗസിലും പ്രതിരോധ മന്ത്രാലയത്തിലുമടക്കം ഇപ്പോൾതന്നെ നിരോധനമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

