Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാ​ൾ​സ്...

ചാ​ൾ​സ് രാ​ജാ​വി​നു​നേ​രെ മു​ട്ട​യേ​റ്: വി​ദ്യാ​ർ​ഥി​യു​ടെ വി​ചാ​ര​ണ തുടങ്ങി

text_fields
bookmark_border
ചാ​ൾ​സ് രാ​ജാ​വി​നു​നേ​രെ മു​ട്ട​യേ​റ്: വി​ദ്യാ​ർ​ഥി​യു​ടെ വി​ചാ​ര​ണ തുടങ്ങി
cancel

ല​ണ്ട​ൻ: ചാ​ൾ​സ് രാ​ജാ​വി​നു​നേ​രെ മു​ട്ട​യെ​റി​ഞ്ഞ ബ്രി​ട്ടീ​ഷ് വി​ദ്യാ​ർ​ഥി​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. യോ​ർ​ക് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി പാ​ട്രി​ക് തെ​ൽ​വെ​ൽ (23) ആ​ണ് പ്ര​തി. ആ​റു​മാ​സം ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​ഭ​വം. നീ​തി​പൂ​ർ​വ​ക​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. 2002ൽ ​എ​ലി​ബ​സ​ത്ത് രാ​ജ്ഞി​യു​ടെ കാ​റി​നു നേ​രെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ട്ട​യെ​റി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King CharlesUK StudentThrowing Eggs
News Summary - Throwing Eggs At King Charles; UK Student Faces 6 Months In Jail
Next Story