Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വി​യ​റ്റ്​​നാ​മി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ജ​യി​ൽ​ശി​ക്ഷ
cancel
camera_alt

[File: Kham/Reuters]

Homechevron_rightNewschevron_rightWorldchevron_rightവി​യ​റ്റ്​​നാ​മി​ൽ...

വി​യ​റ്റ്​​നാ​മി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ജ​യി​ൽ​ശി​ക്ഷ

text_fields
bookmark_border

ഹോ​ചി​മി​ൻ സി​റ്റി: ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന്​ വി​യ​റ്റ്​​നാം കോ​ട​തി മൂ​ന്ന്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 11 മു​ത​ൽ 15 വ​ർ​ഷം വ​രെ​യാ​ണ്​ ശി​ക്ഷ കാ​ലാ​വ​ധി. മൂ​ന്നു​പേ​രും 'വി​യ​റ്റ്​​നാം സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക അ​സോ​സി​യേ​ഷ​ൻ' (ഐ.​ജെ.​എ.​വി.​എ​ൻ) നേ​താ​ക്ക​ളാ​ണ്.

ഹോ​ചി​മി​ൻ സി​റ്റി പീ​പ്​​ൾ​സ്​ കോ​ട​തി​യു​ടേ​താ​ണ്​ വി​ധി. സ​ർ​ക്കാ​റി​നെ​തി​രെ വ്യാ​ജ​വി​വ​ര​ങ്ങ​ളും വ​ള​ച്ചൊ​ടി​ച്ച വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന്​ കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്​ ശി​ക്ഷ​ക്ക്​ വി​ധേ​യ​രാ​യ​വ​രി​ൽ ഒ​രാ​ളാ​യ ദാ​ങ്​ ദി​ൻ മാ​ൻ പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ കോ​ൺ​ഗ്ര​സ്​ ഈ ​മാ​സം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. രാ​ഷ്​​ട്രീ​യ വി​മ​ത​ർ​ക്കും ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ​ക്കു​മെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി തു​ട​ർ​ക്ക​ഥ​യാ​കു​​ന്ന​തി​നി​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​ ചേ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailVietnam journalistsanti-state propaganda
News Summary - Three Vietnam journalists jailed for over 10 years
Next Story