Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെസ്റ്റ്ബാങ്കിൽ മൂന്ന്...

വെസ്റ്റ്ബാങ്കിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
വെസ്റ്റ്ബാങ്കിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
cancel

ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്ലൂസിൽ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. അടുത്തിടെ നടന്ന വെടിവെപ്പിനു പിന്നിൽ ഇവരാണെന്ന് സംശയിക്കുന്നതായും ഇസ്രായേൽ അവകാശപ്പെട്ടു.

ഇവർ സഞ്ചരിച്ച കാറിന് നേരെ ഇസ്രായേൽ സൈന്യം നേരിട്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നുപേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bank
News Summary - Three Palestinians killed in West Bank
Next Story