Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെ​യ്​​തി​യി​ൽ...

ഹെ​യ്​​തി​യി​ൽ യു.​എ​സ്​ സു​വി​ശേ​ഷ​സം​ഘം മോ​ചി​ത​രാ​യി

text_fields
bookmark_border
ഹെ​യ്​​തി​യി​ൽ യു.​എ​സ്​ സു​വി​ശേ​ഷ​സം​ഘം മോ​ചി​ത​രാ​യി
cancel

പോ​ർ​ടോ പ്രി​ൻ​സ്​: ഹെ​യ്​​തി​യി​ൽ ര​ണ്ടു​മാ​സം മു​മ്പ്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ക്രി​സ്​​ത്യ​ൻ സു​​വി​ശേ​ഷ​സം​ഘ​ത്തി​ലെ അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ കൂ​ടി മോ​ചി​ത​രാ​യി. ബ​ന്ദി​യാ​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം മോ​ചി​ത​രാ​യ​താ​യി ഹെ​യ്​​തി പൊ​ലീ​സ്​ വ​ക്താ​വ്​ ​ഗാ​രി ഡെ​സ്​​റോ​സീ​ർ​സ്​ അ​റി​യി​ച്ചു.

അ​വ​ശേ​ഷി​ച്ച 12 പേ​ർ​കൂ​ടി മോ​ചി​ത​രാ​യ​താ​യി ഒ​ഹി​യോ കേ​ന്ദ്ര​മാ​യു​ള്ള ക്രി​സ്​​ത്യ​ൻ എ​യ്​​ഡ്​ മി​നി​സ്​​ട്രീ​സ്​ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ 16ന്​ '400 ​മാ​വോ​സോ' എ​ന്ന സം​ഘ​മാ​ണ്​ അ​ഞ്ചു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള 18 അം​ഗ സം​ഘ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaitiUS missionary group
News Summary - Three more hostages released in Haiti, US missionary group says
Next Story