Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനിൽ...

പാകിസ്താനിൽ സ്ഫോടനങ്ങളിൽ മൂന്നുമരണം

text_fields
bookmark_border
blast
cancel

പെ​ഷാ​വ​ർ: പാ​കി​സ്താ​നി​ൽ വ്യ​ത്യ​സ്ത സ്ഫോ​ട​ന​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 16പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്താ​നി​ലെ വ​ട​ക്ക​ൻ വ​സീ​റി​സ്താ​നോ​ട് ചേ​ർ​ന്ന ബ​ന്നു ജി​ല്ല​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ഒ​രു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഇ​തി​ൽ കു​ട്ടി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. പൊ​ലീ​സ് സ്റ്റേ​ഷ​നു​പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ സ്ഥാ​പി​ച്ച സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഒ​രു കു​ഞ്ഞ് മ​രി​ക്കു​ക​യും എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ സ​മീ​പ​ത്തെ വ​യ​ലി​ൽ ക​ളി​ക്കു​മ്പോ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ട മോ​ർ​ട്ടാ​ർ ഷെ​ൽ വീ​ട്ടി​ലേ​ക്ക് എ​ടു​ത്തു​കൊ​ണ്ടു​പോയത് പൊട്ടിത്തെറിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedblastsPakistan
News Summary - Three killed in blasts in Pakistan
Next Story