Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യക്കുവേണ്ടി...

റഷ്യക്കുവേണ്ടി ചാരപ്രവർത്തനം; മൂന്നുപേർ ബ്രിട്ടനിൽ അറസ്റ്റിൽ

text_fields
bookmark_border
drugs seized
cancel

ല​ണ്ട​ൻ: റ​ഷ്യ​ക്കു​വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നെ​ന്നു സം​ശ​യി​ച്ച് മൂ​ന്നു​പേ​രെ ബ്രി​ട്ട​നി​ൽ അ​റ​സ്റ്റ് ചെ​യ്തു. ബ​ൾ​ഗേ​റി​യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രെ​യും ഒ​രു സ്ത്രീ​യെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജ്യ​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള സു​ര​ക്ഷാ​ഭീ​ഷ​ണി​ക​ളി​ൽ ബ്രി​ട്ട​ൻ ഈ ​അ​ടു​ത്താ​യി ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.

പു​തി​യ ദേ​ശ​സു​ര​ക്ഷാ നി​യ​മം രാ​ജ്യം പാ​സാ​ക്കി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. ബ്രി​ട്ട​ന് ഏ​റ്റ​വും കൂ​ടു​ത​ൽ സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന രാ​ജ്യ​മാ​യാ​ണ് റ​ഷ്യ​യെ ക​ണ​ക്കാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russiaspyarrest
News Summary - Three arrested in Britain for spying for Russia
Next Story