Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെ എതിർത്തും...

ട്രംപിനെ എതിർത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണിൽ മൂന്നു പേർ അറസ്റ്റിൽ

text_fields
bookmark_border
ട്രംപിനെ എതിർത്തും ബൈഡനെ അനുകൂലിച്ചും പ്രകടനം; വാഷിങ്ടണിൽ മൂന്നു പേർ അറസ്റ്റിൽ
cancel

വാഷിങ്ടൺ: വാഷിങ്ടണിലെ ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ് പ്ലാസയിൽ നടന്ന രണ്ട് വ്യത്യസ്ത പ്രതിഷേധത്തിനിടെ മൂന്നു പേർ അറസ്റ്റിൽ. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിനെ എതിർത്തും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ അനുകൂലിച്ചും നൂറുകണക്കിന് പേർ പ്രകടനത്തിൽ പങ്കെടുത്തു.

രണ്ട് സംഘർഷങ്ങൾ മാറ്റിനിർത്തിയാൽ പ്രകടനങ്ങൾ സമാധാനപരമായിരുന്നു. ട്രംപിന്‍റെ എതിർക്കുന്നവരും ബൈഡനെ അനുകൂലിക്കുന്നവരും ഒത്തുകൂടുകയായിരുന്നു.

ലഫായെറ്റ് സ്ക്വയറിന് സമീപത്തുള്ള വേലിയിൽ നിരവധി പോസ്റ്ററുകളും കാർഡ് ബോർഡുകളും പ്രകടനക്കാർ ഒട്ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestsUS Elections 2020
Next Story