Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനി വാനിലെത്തി പെട്രോൾ പമ്പിൽ നിന്ന് 1,000 ഗാലൻ ഡീസൽ മോഷ്ടിച്ചു

text_fields
bookmark_border
മിനി വാനിലെത്തി പെട്രോൾ പമ്പിൽ നിന്ന് 1,000 ഗാലൻ ഡീസൽ മോഷ്ടിച്ചു
cancel

മിനി വാനിൽ കവർച്ചാ ഉപകരണങ്ങളുമായി എത്തി മോഷ്ടാക്കൾ 1,000 ഗാലൻ ഡീസൽ മോഷ്ടിച്ചു. യു.എസിലെ ഹൂസ്റ്റണിലാണ് സംഭവം. ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. മോഷ്ടാക്കൾ ഭൂഗർഭ ടാങ്കിൽ നിന്ന് 1,000 ഗാലനിലധികം ഡീസൽ മോഷ്ടിച്ചതായാണ് റിപ്പോർട്ട്.

അവർ എങ്ങനെ ഇന്ധനം മോഷ്ടിച്ചു എന്നതാണ് സംഭവത്തിലെ ഏറ്റവും കൗതുകകരമായ ഭാഗം. ടെക്‌സാസ് ഹൂസ്റ്റണിലെ പമ്പിൽനിന്നാണ് മോഷ്‌ടാക്കൾ ട്രാപ്പ് ഡോർ ഉള്ള ഒരു മിനിവാൻ ഉപയോഗിച്ച് ഇന്ധനം മോഷ്ടിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് ശേഷം യു.എസിൽ ഇന്ധന ഉപഭോക്താക്കൾ വൻ തിരിച്ചടിയാണ് നേരിടുന്നത്. ഈ സംഭവവികാസങ്ങളെത്തുടർന്ന് യു.എസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പട്ടാപ്പകൽ ഇന്ധന മോഷണങ്ങളുടെ ഒരു പരമ്പര തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് മോഷ്ടാക്കൾ പിടിയിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thieves steal over 1,000 gallons of diesel from petrol pump using a minivan with trap door, clip surfaces
Next Story