Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘പ്ലാസ്റ്റിക് സർജറിക്കൊക്കെ ഒരു പരിധിയില്ലടേയ്...’
text_fieldsbookmark_border
മിഖായീൽ സർജറിക്കുമുമ്പും ശേഷവും
‘മേക്കപ്പിനൊക്കെ ഒരു പരിധിയില്ലടേയ്..’ എന്ന് ലാലേട്ടൻ ചോദിച്ചപോലെ ചോദിച്ചിട്ട് കാര്യമില്ല, ഇത് ലെവൽ വേറെയാണ്. പ്ലാസ്റ്റിക് സർജറിക്ക് പരിധികളില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തുർക്കിയയിലെ സർജൻമാർ.
മിഖായീൽ എന്ന മധ്യവയസ്കന്റെ മുഖത്ത് നടത്തിയ സൗന്ദര്യ ശസ്ത്രക്രിയകളുടെ ഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.ഫേസ്ലിഫ്റ്റ്, ഐലിഡ് ശസ്ത്രക്രിയ, മൂക്ക് ശരിയാക്കൽ, ഹെയർ ട്രാൻസ് പ്ലാന്റ് തുടങ്ങി നിരവധി പ്രക്രിയകൾ നടത്തിയതോടെ മിഖായീലിന് 10 വയസ്സ് കുറഞ്ഞുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

