Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാനെ ലക്ഷ്യമിട്ട...

താലിബാനെ ലക്ഷ്യമിട്ട സ്ഫോടനം: ഉത്തരവാദിത്തമേറ്റെടുത്ത്​ ഐ.എസ്​

text_fields
bookmark_border
kabul blast 20921
cancel

കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ താ​ലി​ബാ​നെ ല​ക്ഷ്യ​മി​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ബോം​ബാ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ ​െഎ.​എ​സ്. ഭീ​ക​ര​സം​ഘ​ട​ന​ക്ക്​ മേ​ൽ​ക്കൈ​യു​ള്ള ജ​ലാ​ലാ​ബാ​ദി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ താ​ലി​ബാ​ൻ അ​ണി​ക​ളു​ൾ​പ്പെ​െ​ട എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​വ ന​ട​ത്തി​യ​ത്​ ത​ങ്ങ​ളാ​ണെ​ന്ന്​ ​െഎ.​എ​സ്​ മാ​ധ്യ​മ ഏ​ജ​ൻ​സി​യാ​യ ആ​മാ​ഖ്​ വ​ഴി പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​കു​റി​പ്പ്​ പ​റ​യു​ന്നു.

അ​ഫ്​​ഗാ​നി​ൽ താ​ലി​ബാ​ന്​ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക ​െഎ.​എ​സ്​ ആ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി​യാ​ണ്​ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ​േബാം​ബു​ക​ൾ വ​ർ​ഷി​ച്ച​ത​്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanIslamic State
News Summary - The Islamic State in Afghanistan claimed responsibility for a series of blasts
Next Story