Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​ടി​നി​ർ​ത്ത​ൽ...

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഹ​സ​നം; മി​സൈ​ൽ വ​ർ​ഷി​ച്ച് റ​ഷ്യ

text_fields
bookmark_border
വെ​ടി​നി​ർ​ത്ത​ൽ പ്ര​ഹ​സ​നം; മി​സൈ​ൽ വ​ർ​ഷി​ച്ച് റ​ഷ്യ
cancel
camera_alt

representational image

കി​യ​വ്: 36 മ​ണി​ക്കൂ​ർ ഏ​ക​പ​ക്ഷീ​യ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ത് പ്ര​ഹ​സ​ന​മാ​ക്കി യു​ക്രെ​യ്നി​ൽ മി​സൈ​ൽ​വ​ർ​ഷം ന​ട​ത്തി റ​ഷ്യ. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്റെ ക്രി​സ്മ​സ് ആ​ഘോ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ​യു​ള്ള 36 മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ലി​ന് ശ്ര​മി​ച്ചെ​ങ്കി​ലും യു​ക്രെ​യ്ൻ അം​ഗീ​ക​രി​ക്കാ​ത്ത​തോ​ടെ റ​ഷ്യ ഏ​ക​പ​ക്ഷീ​യ​മാ​യി വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വെ​ടി​​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ത​ന്നെ നി​ര​വ​ധി ത​​വ​ണ അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി. ‘ഇ​ന്നും ഇ​ന്ന​ലെ​യും ക​ഴി​ഞ്ഞ മാ​സ​വും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. ഷെ​ല്ലു​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. വെ​ടി​നി​ർ​ത്ത​ൽ​കൊ​ണ്ട് അ​വ​ർ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്താ​ണാ​വോ​?’ -യു​ക്രെ​യ്ൻ സൈ​നി​ക​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaceasefiremissile
News Summary - The ceasefire farce-Missile rain on Russia
Next Story