Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യയെയും ചൈനയെയും ബന്ധിപ്പിച്ച് പാലം തുറന്നു
text_fieldsbookmark_border
റഷ്യയെയും ചൈനയെയും റോഡ്മാർഗം ബന്ധിപ്പിക്കുന്ന പാലം തുറന്നപ്പോൾ
Listen to this Article
മോസ്കോ: റഷ്യയെയും ചൈനയെയും റോഡ്മാർഗം ബന്ധിപ്പിക്കുന്ന ആദ്യ പാലം തുറന്നു. കിഴക്കൻ റഷ്യക്കും ഉത്തര ചൈനക്കുമിടയിൽ അമൂർ നദിക്ക് മുകളിലാണ് ഒരു കിലോമീറ്ററിലേറെ ദൈർഘ്യമുള്ള പാലം വന്നത്.
നിർമാണം രണ്ടുവർഷം മുമ്പ് പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. ബദ്ധവൈരികളായിരുന്ന ഇരുരാജ്യവും അടുത്തിടെ ബന്ധം ഊഷ്മളമാക്കിയതിന്റെ തുടർച്ചയായാണ് പാലം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

