Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ലി​യി​ൽ...

മാ​ലി​യി​ൽ ട്ര​ക്കി​നു​നേ​രെ ​ആ​ക്ര​മ​ണം; 31 മ​ര​ണം

text_fields
bookmark_border
മാ​ലി​യി​ൽ ട്ര​ക്കി​നു​നേ​രെ ​ആ​ക്ര​മ​ണം; 31 മ​ര​ണം
cancel

ബ​മാ​കോ: മ​ധ്യ​മാ​ലി​യി​ൽ ട്ര​ക്കി​നു​നേ​രെ ​സായുധസംഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 50 പേ​രാ​ണ്​ സം​ഭ​വ​സ​മ​യം ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന്​ ട്ര​ക്കി​ന്​ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റാ​ണ്​ കൂ​ടു​ത​ൽ​പേ​രും മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ര​ണ്ടു​പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. മാ​ലി​യി​ൽ അ​ൽ​ഖാ​ഇ​ദ​യു​മാ​യി ബ​ന്ധ​മു​ള്ള സാ​യു​ധ​സം​ഘം സ​ജീ​വ​മാ​ണ്.

യു.​എ​ൻ സ​മാ​ധാ​ന പാ​ല​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ല​ക്ഷ്യ​മി​ട്ട്​ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malitruckattack
News Summary - The attack on a truck in Mali; 31 deaths
Next Story