Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​...

ട്രംപ്​ പടിയിറങ്ങുന്നതിൽ സന്തോഷം -റൂഹാനി

text_fields
bookmark_border
ട്രംപ്​ പടിയിറങ്ങുന്നതിൽ സന്തോഷം -റൂഹാനി
cancel

തെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനത്തുനിന്ന്​ ഡോണൾഡ്​ ട്രംപ്​ മാറുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന്​ ഇറാനിയൻ പ്രസിഡൻറ്​ ഹസൻ റൂഹാനി. വൈറ്റ്​ ഹൗസിൽ ജോ ബൈഡൻ സ്​ഥാനമേൽക്കുന്നതിൽ അമിതാഹ്ലാദമില്ലെങ്കിലും ട്രംപി​െൻറ പടിയിറക്കത്തിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച നടന്ന ഇറാൻ മന്ത്രിസഭയുടെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അതിരൂക്ഷ ഭാഷയിലാണ്​ റൂഹാനി ട്രംപിനെ നേരിട്ടത്​. യു.എസിലെ ഏറ്റവും നിയമലംഘനം നടത്തുന്ന വ്യക്തിയും കൊലപാതകിയും എന്നാണ്​ അദ്ദേഹം ട്രംപിനെ വിളിച്ചത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hassan RouhaniDonald Trump
News Summary - Thank God, ‘lawless’ President and ‘terrorist’ Donald Trump is leaving: Iran’s President Hassan Rouhani
Next Story