Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ്‍ലന്‍ഡ് സന്ദർശിക്കാനെത്തിയത് 70 ലക്ഷം വിദേശ സഞ്ചാരികൾ

text_fields
bookmark_border
തായ്‍ലന്‍ഡ് സന്ദർശിക്കാനെത്തിയത് 70 ലക്ഷം വിദേശ സഞ്ചാരികൾ
cancel

ബാങ്കോക് : ജനുവരി ഒന്ന് മുതൽ ഒക്ടോബർ 26 വരെ 7.35 ദശലക്ഷം വിദേശ സഞ്ചാരികൾ തായ്‌ലൻഡ് സന്ദർശിച്ചെന്ന് തായ്‌ലൻഡ് ടൂറിസം മേധാവി അറിയിച്ചു.

മലേഷ്യ (1.25 ദശലക്ഷം), ഇന്ത്യ (661,751), ലാവോസ് (538,789), കംബോഡിയ (373,811), സിംഗപ്പൂർ (365,593) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളുടെ പട്ടികയിൽ മുൻനിരയിൽ.

തെക്കുകിഴക്കൻ ഏഷ്യയുടെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ വിനോദസഞ്ചാരമാണ്. ഈ വർഷം 10.3 ദശലക്ഷവും 2023 ൽ 21.5 ദശലക്ഷവും സഞ്ചാരികൾ രാജ്യം സന്ദർശിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുമ്പ് 40 ദശലക്ഷം വിദേശ സഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thailand visited by over 7 million foreign tourists this year
Next Story