Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:27 PM GMT Updated On
date_range 30 March 2022 5:27 PM GMTഭീകരാക്രമണം; ആറു സൈനികർ കൊല്ലപ്പെട്ടു
text_fieldsbookmark_border
Listen to this Article
പെഷാവർ: പാകിസ്താനിലെ കലുഷിത മേഖലയായ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിൽ ഭീകരാക്രമണത്തിൽ ആറു സുരക്ഷസൈനികർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലെ താങ്ക് ജില്ലയിലാണ് ആക്രമണം നടന്നത്.
Next Story