Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫു​ട്ബാ​ൾ...

ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി താ​ലി​ബാ​ൻ

text_fields
bookmark_border
ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി താ​ലി​ബാ​ൻ
cancel
camera_alt

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേരെ താലിബാൻ അധികൃതർ പരസ്യമായി വധിക്കുന്നത് കാണാനെത്തിയവർ (photo: AFP)

ഗ​സ്നി: കൊ​ല​പാ​ത​ക​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ പ​ര​സ്യ​മാ​യി ന​ട​പ്പാ​ക്കി താ​ലി​ബാ​ൻ. ഗ​സ്നി സി​റ്റി​യി​ലെ ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​വ​രെ​യും വെ​ടി​വെ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ളും സ്ഥ​ല​ത്ത് ഹാ​ജ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanpublic execution
News Summary - Taliban publicly executes 2 convicted murderers in football stadium
Next Story