Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താലിബാൻ നേതാവ് അഖുൻസാദ പൊതുയോഗത്തിൽ
text_fieldsbookmark_border
Listen to this Article
കാബൂൾ: താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹൈബത്തുല്ല അഖുൻസാദ കാബൂളിൽ പൊതുപരിപാടിയിൽ സംബന്ധിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താനിൽ അധികാരമേറ്റപ്പോഴൊന്നും അഖുൻസാദ പൊതുയിടങ്ങളിൽ മുഖം കാണിച്ചിരുന്നില്ല. കാബൂളിൽ നടക്കുന്ന പുരോഹിതന്മാരുടെ സമ്മേളനത്തിനാണ് അഖുൻസാദ എത്തിയത്. വ്യാഴാഴ്ചയാണ് സമ്മേളനം തുടങ്ങിയത്.
Next Story

