Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാൻ ആക്രമണത്തിൽ 16...

താലിബാൻ ആക്രമണത്തിൽ 16 അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടു

text_fields
bookmark_border
താലിബാൻ ആക്രമണത്തിൽ 16 അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടു
cancel
camera_alt

ചിത്രം: https://southasiamonitor.org

കാബുൾ: അഫ്​ഗാനിസ്​താനിൽ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ 16 സുരക്ഷ സൈനികർ കൊല്ലപ്പെട്ടു. 10 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

ഉത്തര അഫ്​ഗാൻ പ്രവിശ്യയായ കുൻദുസിലെ ഖാൻ അബാദ്​ ജില്ലയിലെ സൈനിക പോസ്​റ്റിനു നേരെയായിരുന്നു ആക്രമണം.

രണ്ട്​ സൈനികരെ ഭീകരർ ബന്ധിയാക്കിയതായി പ്രവിശ്യ കൗൺസിൽ അംഗം റബ്ബാനി റബ്ബാനി പറഞ്ഞു. അടുത്തിടെ സമാധാന ശ്രമങ്ങൾ തുടരവേ അഫ്​ഗാനിൽ ആക്രമണങ്ങളും വർധിച്ച്​ വരികയാണ്​.

Show Full Article
TAGS:afganisthanterrorist attackTaliban
News Summary - Taliban attack: 16 Afghan security force members killed
Next Story