Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകളിപ്പാട്ടം പോലെ...

കളിപ്പാട്ടം പോലെ കുലുങ്ങി ട്രെയിനുകൾ; തായ്‍വാൻ ഭൂചലനത്തിന്‍റെ ദൃശ്യങ്ങൾ

text_fields
bookmark_border
taiwan train 7685
cancel

തായ്പേയ്: തെക്കുകിഴക്കൻ തായ്‍വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്തുങ് നഗരത്തിന് വടക്കായി അനുഭവപ്പെട്ടത്.

നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളു. കിഴക്കൻ തീരത്ത് ഒരു സ്റ്റേഷനിൽ ​ടെയിനി​ന്‍റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങൾ തകർന്നതായും തായ്വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.





ഭൂചലന മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കളിപ്പാട്ടം പോലെ കുലുങ്ങുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ട്രെയിൻ കുലുങ്ങുന്നതും യാത്രക്കാർ ഭയചകിതരാകുന്നതും ദൃശ്യങ്ങളിൽ കാണാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeTaiwan Earthquake
News Summary - Taiwan Earthquake Causes Trains To Tremble Like Toys
Next Story