Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗീലാനിയുടെ നിര്യാണം: അനുശോചിച്ച്​ പാകിസ്​താൻ

text_fields
bookmark_border
ഗീലാനിയുടെ നിര്യാണം: അനുശോചിച്ച്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​: കശ്​മീർ വിഘടനവാദി നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിയുടെ നിര്യാണത്തിൽ ദുഃഖാചരണവുമായി പാകിസ്​താൻ. മരണത്തിൽ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ അനുശോചിച്ചു.

ഗീലാനിയോടുള്ള ആദരസൂചകമായി പാക്​ പതാക പകുതി താഴ്​ത്തിക്കെട്ടുമെന്നും മരണത്തിൽ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും ഇംറാൻ അറിയിച്ചു. പാക്​ പ്രസിഡൻറ്​ ആരിഫ്​ ആൽവിയും ദുഃഖം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഗീലാനിക്ക്​ പാകിസ്​താനിലെ ഉയർന്ന സിവിലിയൻ പുരസ്​കാരം സമ്മാനിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Syed Ali Shah Geelani, the man whose heart belonged to Pakistan
Next Story