Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോ​ൺ...

ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു; 14കാ​രി സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​ക്ക് ​തീ​വെ​ച്ചു, 19 മ​ര​ണം

text_fields
bookmark_border
dormitory 897765
cancel

ജോ​ർ​ജ്ടൗ​ൺ (ഗ​യാ​ന): മൊ​ബൈ​ൽ ഫോ​ൺ സ്കൂ​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​തി​​ന്‍റെ ദേ​ഷ്യ​ത്തി​ൽ 14കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ ഡോ​ർ​മി​റ്റ​റി​ക്ക് തീ​യി​ട്ടു. സം​ഭ​വ​ത്തി​ൽ 19 കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഗ​യാ​ന​യി​ലെ മ​ഹ്ദി​യ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സം​ഭ​വം.

മു​തി​ർ​ന്ന ഒ​രാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​​ന്റെ പ്ര​കോ​പ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി ഡോ​ർ​മി​റ്റ​റി​ക്ക് തീ​യി​ടു​ക​യാ​യി​രു​ന്നു. വാ​തി​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ അ​ക​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dormitory fire
News Summary - Student suspected of starting deadly dormitory fire in Guyana, say police
Next Story