Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കയിലെ...

ശ്രീലങ്കയിലെ ആനയമ്മക്ക് അപൂർവ ഭാഗ്യം; എട്ടു പതിറ്റാണ്ടിന്​ ശേഷം ദ്വീപിൽ​ ഇരട്ടക്കൺമണികൾ

text_fields
bookmark_border
ശ്രീലങ്കയിലെ ആനയമ്മക്ക് അപൂർവ ഭാഗ്യം; എട്ടു പതിറ്റാണ്ടിന്​ ശേഷം ദ്വീപിൽ​ ഇരട്ടക്കൺമണികൾ
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ ആ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഒ​രു പ്ര​സ​വ​മാ​ണ്​ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടു​ന്ന​ത്. 25കാ​രി സു​രാം​ഗി എ​ന്ന ആ​ന ആ​രോ​ഗ്യ​വാ​ൻ​മാ​രാ​യ ര​ണ്ട്​ ആ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ ജ​ന്മം ന​ൽ​കി. അ​ത്യ​പൂ​ർ​വ​മാ​യാ​ണ്​ ആ​ന​ക​ൾ ഇ​ര​ട്ട​ക​ളെ പ്ര​സ​വി​ക്കു​ക. ശ്രീ​ല​ങ്ക​യി​ൽ ത​ന്നെ 1941നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​ഭ​വ​മെ​ന്ന്​ ആ​ന വി​ദ​ഗ്​​ധ​നാ​യ ജ​യ​ന്ത ജ​യ​വ​ർ​ധ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ന​യ​മ്മ​യും മ​ക്ക​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന്​ 'പി​ന്നാ​വാ​ല എ​ല​ഫ​ൻ​റ്​​ ഓ​ർ​ഫ​നേ​ജ്'​ മേ​ധാ​വി രേ​ണു​ക ഭ​ദ്ര​നാ​യ​കെ അ​റി​യി​ച്ചു. കു​ഞ്ഞു​ങ്ങ​ൾ വ​ലു​പ്പ​ത്തി​ൽ ചെ​റു​താ​ണെ​ങ്കി​ലും ആ​രോ​ഗ്യ​വാ​ന്മാ​രാ​ണ്.

2009ൽ ​ആ​ണ്​ സു​രാം​ഗി ആ​ദ്യ ആ​ന​ക്കു​ട്ടി​ക്ക്​ ജ​ന്മം ന​ൽ​കി​യ​ത്. കു​ട്ടി​ക​ളു​ടെ പി​താ​വും17​കാ​ര​നു​മാ​യ പാ​ണ്ഡു എ​ന്ന കൊ​മ്പ​ൻ അ​ട​ക്കം 82 അ​ന്തേ​വാ​സി​ക​ൾ ആ​ണ്​ ഈ ​ആ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. തി​ര​സ്​​കൃ​ത​രാ​യ കാ​ട്ടാ​ന​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി 1975ൽ ​ആ​ണ്​ കേ​ന്ദ്രം സ്​​ഥാ​പി​ച്ച​ത്. തി​ര​ക്കേ​റി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടം​ കോ​വി​ഡ​ി​െ​ന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephantelephant twins
News Summary - Sri Lanka Reports Rare Birth Of Elephant Twins
Next Story