Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗിക തൊഴില്‍ കുറ്റമല്ലാതാക്കാന്‍ ദക്ഷിണാഫ്രിക്ക
text_fieldsbookmark_border
കേപ്ടൗണ്‍: ലൈംഗിക തൊഴില്‍ ക്രിമിനൽ കുറ്റമല്ലാതാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. സ്ത്രീകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
Next Story

