Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോമാലിയയിൽ ചാവേർ...

സോമാലിയയിൽ ചാവേർ ആക്രമണം: ജേണലിസ്റ്റ് കൊല്ലപ്പെട്ടു

text_fields
bookmark_border
സോമാലിയയിൽ ചാവേർ ആക്രമണം: ജേണലിസ്റ്റ് കൊല്ലപ്പെട്ടു
cancel

സോ​മാ​ലി​യ​ൻ ത​ല​സ്ഥാ​ന​ത്തെ റ​സ്റ്റാ​റ​ന്റി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സ്റ്റ് കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ബ്ദി​ഫ​ത മു​അ​ലിം നൂ​ർ എ​ന്ന​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്.

പി​ന്നി​ൽ ‘അ​ൽ ശ​ബാ​ബ്’ ആ​ണെ​ന്ന് ക​രു​തു​ന്നു. പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. മു​അ​ലിം നൂ​റി​ന് രാ​ജ്യ​ത്തെ പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somaliajournalist killed
News Summary - Somali Cable Television director killed in suicide blast
Next Story