Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ലൊവീനിയ: സ്വവർഗ വിവാഹ നിരോധനം നീക്കാൻ ഉത്തരവ്
text_fieldsbookmark_border
Listen to this Article
ലുബ് ലിയാന: സ്വവർഗ വിവാഹവും കുട്ടികളെ ദത്തെടുക്കുന്നതും നിരോധിച്ചത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച സ്ലൊവീനിയയിലെ സുപ്രീംകോടതി ആറുമാസത്തിനുള്ളിൽ നിയമഭേദഗതി ചെയ്യാൻ പാർലമെന്റിനോട് ഉത്തരവിട്ടു.
വലതുപക്ഷ യാഥാസ്ഥിതികരുടെ നേതൃത്വത്തിലുള്ള ലിബറൽ ദേശീയ സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് വിധി വന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

