Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ത്യോ​പ്യൻ...

ഇ​ത്യോ​പ്യൻ അ​തി​ർ​ത്തി​യി​ൽ ആ​റ്​ സു​ഡാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ഇ​ത്യോ​പ്യൻ അ​തി​ർ​ത്തി​യി​ൽ ആ​റ്​ സു​ഡാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
cancel

ഖ​ർ​ത്തൂം: ഇ​ത്യോ​പ്യ അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ത്തി​ലു​ള്ള അ​ൽ ഫ​ശ്​​ഖ അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ആ​റ്​ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സു​ഡാ​ൻ സേ​ന അ​റി​യി​ച്ചു. അ​ൽ ഫ​ശ്​​ഖ മേ​ഖ​ല​യി​ലെ വി​ള​വെ​ടു​പ്പി​ന്​ സു​ര​ക്ഷ ന​ൽ​കാ​ൻ പോ​യ സൈ​നി​ക​രെ ഇ​ത്യോ​പ്യ​ൻ ​സേ​ന​യും സാ​യു​ധ​സം​ഘ​വും ആ​​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ഷ​ക​രെ ഭ​യ​പ്പെ​ടു​ത്തി വി​ള​വെ​ടു​പ്പ്​ അ​ല​​ങ്കോ​ല​മാ​ക്കാ​​ൻ അ​വ​ർ ശ്ര​മി​ച്ചു.

ഇ​ത്യോ​പ്യ​ൻ ആ​ക്ര​മ​ണ​ത്തി​ന്​ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി​യ​താ​യും സു​ഡാ​ൻ സേ​ന അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​ത്യോ​പ്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഏ​റ്റു​മു​ട്ടു​ന്ന സം​ഘ​ർ​ഷ മേ​ഖ​ല​യാ​യ ടി​ഗ്​​റി​യി​ലു​ൾ​പ്പെ​ട്ട​താ​ണ്​ അ​ൽ ഫ​ശ്​​ഖ അ​തി​ർ​ത്തി മേ​ഖ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EthiopiaSudan military
News Summary - Sudanese soldiers, Ethiopian attack, Sudan military
Next Story