Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പതു മാസത്തിനിടെ പാക് ജയിലിൽ മരിച്ചത് ആറ് ഇന്ത്യക്കാർ
text_fieldsbookmark_border
ന്യൂഡൽഹി: കഴിഞ്ഞ ഒമ്പതു മാസത്തിനിടെ പാകിസ്താനിൽ മരിച്ചത് ആറ് ഇന്ത്യൻ തടവുകാർ. വിഷയം പാക് സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ അഞ്ചു മത്സ്യത്തൊഴിലാളികളും ഉൾപ്പെടും.
ഇത്തരമൊരു സാഹചര്യം ആശങ്കജനകമാണെന്നും മരിച്ചവരെല്ലാം ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. പാക് ജയിലിലുള്ള ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് പാക് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

