Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആറ് ഇന്ത്യൻ...

ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയുടെ പിടിയിൽ

text_fields
bookmark_border
ആറ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയുടെ പിടിയിൽ
cancel

കൊ​ളം​ബോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധം ന​ട​ത്തി​യ ആ​റ് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റ് ചെ​യ്തു. ട്രോ​ള​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. മാ​ന്നാ​ർ ദ്വീ​പി​ന്റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ത​ലൈ​മ​ന്നാ​റി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് നാ​വി​ക​സേ​ന വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

നാ​വി​ക ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഇ​വ​രെ മാ​ന്നാ​റി​ലെ ഫി​ഷ​റീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​ക്ക് കൈ​മാ​റും. ആ​ഗ​സ്റ്റ് 22ന് ​ശ്രീ​ല​ങ്ക​ൻ ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധം ന​ട​ത്തി​യ​തി​ന് 10 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaIndian fishermen
News Summary - Six Indian fishermen in Sri Lanka's custody
Next Story