Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിര്‍ത്തികടക്കാന്‍ ശ്രമിച്ച ആറു ആറ് അര്‍മേനിയന്‍ സൈനികരെ പിടികൂടി
text_fieldsbookmark_border
അസര്‍ബൈജാന്‍: അര്‍മേനിയന്‍ സായുധ സേന നുഴഞ്ഞുകയറാന്‍ ശ്രമിച്ച് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചതായി അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
സംഭവുമായി ബന്ധപ്പെട്ട്, ആറ് അര്‍മേനിയന്‍ സൈനികരെ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. അസര്‍ബൈജാനി അതിര്‍ത്തി കടന്ന് കല്‍ബജാര്‍ ജില്ലയിലെ യുഖാരി അയ്രിം സെറ്റില്‍മെന്‍്റിലൂടെയാണ് അര്‍മേനിയന്‍ സായുധ സേന കടന്നത്.
"അതിര്‍ത്തിയില്‍ അര്‍മേനിയന്‍ സായുധ സേനയുടെ നിരവധി സൈനിക വാഹനങ്ങള്‍ ടാങ്കുകള്‍ ഉള്‍പ്പെടെ രാവിലെമുതല്‍ ശ്രദ്ധയില്‍പ്പെട്ടതായും അതിന്‍െറ തുടര്‍ച്ചയായാണ് നുഴഞ്ഞ് കയറ്റക്കാരെ പിടികൂടിയതെന്നും അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Next Story

